കാട്ടാക്കട:കള്ളിക്കാട് മൈലക്കര ഭദ്രകാളീ ദേവീക്ഷേത്രത്തിലെ കാളിയൂട്ട് തൂക്ക മഹോത്സവം ആരംഭിച്ചു.8ന് ഉത്സവം സമാപിക്കും.ഇന്ന് വൈകിട്ട് 4.30ന് ഐശ്വര്യപൂജ.6.30ന് കളംകാവൽ.8ന് പ്രാദേശിക കലാപരിപാടികൾ,2ന് വൈകിട്ട് 6.30ന് ശിവരുദ്രപൂജ.8.30ന് നൃത്തം,3ന് വൈകിട്ട് 6.30ന് മാലപ്പുറംപാട്ട്.കളംകാവൽ,രാത്രി 8.30ന് കരോക്കെ ഗാനമേള.4ന് ഉച്ചയ്ക്ക് 12.30ന് സമൂഹ സദ്യ,വൈകിട്ട് 6ന് സഹസ്രദീപക്കാഴ്ച,8ന് ഓട്ടൻതുള്ളൽ,5ന് വൈകിട്ട് 6.30ന് കളംകാവൽ,6ന് ഉച്ചയ്ക്ക് 12.30ന് ഉത്സവ സദ്യ,വൈകിട്ട് 5ന് പൊങ്കാല.6.30ന് യക്ഷിയമ്മൻ പൂജ.രാത്രി 8.30ന് സ്റ്റാർ നൈറ്റ്,7ന് രാവിലെ 10ന് ആയില്യപൂജ,നാഗരൂട്ട്.ഉച്ചയ്ക്ക് 12.30ന് ആയില്യ സദ്യ,6.30ന് കളംകാവൽ,8.30ന് വിൽകലാമേള,എല്ലാ ഉത്സവ ദിവസങ്ങളിലും രാവിലെ 5.30ന് ഗണപതിഹോമം,രാവിലെയും വൈകിട്ടും പ്രത്യേക ക്ഷേത്ര ചടങ്ങുകൾ,രാത്രി 12ന് വിളക്കെഴുന്നള്ളിപ്പ് എന്നിവ നടക്കും.