വയയ്ക്കൽ: കുളങ്ങരഴികത്ത് വീട്ടിൽ ഗംഗാധരൻപിള്ളയുടെ ഭാര്യ സി.ലീലാമണിഅമ്മ (67) നിര്യാതയായി. മക്കൾ: ധന്യ (റവന്യൂ വകുപ്പ്), ദിവ്യ. മരുമക്കൾ: കെ.രാകേഷ് (ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്), എസ്.ശ്യാംകുമാർ (സൗദി). സഞ്ചയനം 6ന്.