മുഖത്തല: നടുവിലക്കര സുബിൻ ലാൻഡിൽ ജോണിന്റെ ഭാര്യ എലിസബത്ത് (65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മുഖത്തല സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോഫി (സൗദി അറേബ്യ), സുബിൻ (കെ.ഇ.എം.പി, തിരുവനന്തപുരം). മരുമക്കൾ: സജേഷ് (മിലിട്ടറി സർവീസ്, രാജസ്ഥാൻ), ഷീബ (സി.എച്ച്.സി, പാങ്ങോട്).