മാനന്തവാടി: മുതിർന്ന സി.പി.എം നേതാവ് മാനന്തവാടി കണിയാരം കുറ്റിയാട്ട് വീട്ടിൽ കെ.ഗോവിന്ദൻ നമ്പ്യാർ (88) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ദാസൻ, ഗിരീഷ്, വിനോദ്, സിന്ധു. മരുമക്കൾ: സിനി, ഷെയ്ൻ, ഷീജ, രഞ്ജിത്ത്. സംസ്‌കാരം ഇന്ന് രാവിലെ 11ന്.