വാഴവറ്റ: കരിങ്കണ്ണികുന്ന് മുൻ പഞ്ചായത്ത് മെമ്പറും മടക്കിമല സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന പുത്തൻവീട്ട് പുരുഷോത്തമന്റെ ഭാര്യ വിമല (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുധീർ, അയോണ. മരുമക്കൾ: ബിനി, ജയചന്ദ്രൻ.