പനമരം: നീർവാരം അന്തിനാട്ട് പരേതനായ കൊച്ചാഗസിയുടെ ഭാര്യ മറിയാമ്മ (90) നിര്യാതനായി. മക്കൾ: ബേബി, ജോസ്, സാലി, മേഴ്‌സി. മരുമക്കൾ: മേഴ്‌സി, ലിസ, ജോർജ്, ബേബി.