വാഴവറ്റ: കരിങ്കണ്ണിക്കുന്ന് മണ്ണുശ്ശേരിയിൽ പരേതനായ മത്തായിയുടെ ഭാര്യ ബ്രിജീത്ത (87) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് തെനേരി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ്, ജോസ്, വർക്കി, ദേവസ്യ, സൈമൺ, അന്നക്കുട്ടി, മേരി, ലില്ലി, ഷൈനി. മരുമക്കൾ: മേരി, പെണ്ണമ്മ, അൽഫോൻസ, ലില്ലി, മിനി, ലൂക്കോസ്, വാവച്ചൻ, ബേബി, കുഞ്ഞുമോൻ.