moidu
മൊയ്തു

മാനന്തവാടി: തരുവണ സാവാൻ വീട്ടിൽ മൊയ്തു (46) നിര്യാതനായി. ഭാര്യ: സാഹിറ. മക്കൾ: ആദിൽ, ദിൽന. മയ്യത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് തരുവണ ജുമാ മസ്ജിദിൽ.