annamma
അന്നമ്മ


അമ്പലവയൽ: ആശാരിയത്ത് സെബാസ്റ്റ്യന്റെ ഭാര്യ അന്നമ്മ (അമ്മിണി, 62 ) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് അമ്പലവയൽ ദ പെന്തക്കോസ്ത് മിഷൻ ചർച്ച് സെമത്തേരിയിൽ. മക്കൾ: ഷീജ, ഷീന, ഷൈജു. മരുമക്കൾ: തങ്കച്ചൻ, ബെൻസൺ, ഷിംന.