പുൽപ്പള്ളി: കല്ലുവയൽ പാലത്തിങ്കൽ ദാസന്റെ ഭാര്യ ലീല (64) നിര്യാതയായി. മക്കൾ: സിബി, രാജേഷ്, സിന്ധു, ബിന്ദു. മരുമക്കൾ: ഷീജ, ഉദയ രാജേഷ്, പ്രകാശൻ, പ്രദീഷ്.