വെള്ളമുണ്ട: വെള്ളമുണ്ടയിലെ പഴയകാല വ്യാപാരിയും പൗരപ്രമുഖനുമായ തോക്കൻ അബ്ദുള്ള ഹാജി (74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മമ്മൂട്ടി, അഷ്‌റഫ്, റഫീഖ്, മുജീബ്, സലീം, ഉനൈസ്, ഫൗസിയ, ഫാത്തിമ, ഫസീല. മരുമക്കൾ: സി.കെ. മായൻ, മുഹമ്മദ്, ഷമീർ, സൗദ, ഹാജറ, ജുബൈരിയ, ഫാത്തിമ, റജില, ഷഹമ.