കൽപ്പറ്റ: പേര്യ ആലാറ്റിൽ പരേതനായ കുന്നേൽ ജോസഫിന്റെ ഭാര്യ കത്രീന (92) നിര്യാതയായി. മക്കൾ: റിട്ട. സുബേദാർ മാത്യു കുന്നേൽ (ശാന്തി നഗർ, മുണ്ടേരി), പരേതനായ അഗസ്റ്റിൻ, ജോസ്, ആനിയമ്മ.
മരുമക്കൾ: ലില്ലിക്കുട്ടി, ജെസി മാത്യു, ജോർജ് ആലായിൽ.
സംസ്‌കാരം ഇന്ന് രാവിലെ 9 ന് പേര്യ ആലാറ്റിൽ സെന്റ് മേരീസ് ചർച്ച് ദേവാലയ സെമിത്തേരിയിൽ.