പുൽപ്പള്ളി: പെരിക്കല്ലൂർ പരേതനായ രാജുവിന്റെ ഭാര്യ ഓമന നിര്യാതയായി. മക്കൾ: മിഥുൻ, ജിതിൻ. മരുമകൾ: അജമോൾ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പി.ആർ.ഡി.എസ് പാതിരി ശാഖാ ശ്മശാനത്തിൽ.