കാവാലം: പത്തിൽ പി.ജി. ഗോപിനാഥൻ (75) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: അജിതാകുമാരി, സാബു, ജയൻ, ജയ. മരുമക്കൾ: ബിഷ സാബു, സജി, പരേതനായ ശശി.