കായംകുളം: കൊറ്റുകുളങ്ങര മൂന്നുപുരയ്ക്കൽ ഹംസയുടെ ഭാര്യ ലത്തീഫ ബീവി ( 62 ) നിര്യാതയായി.
മക്കൾ: നിയാസ് , നിസ, നിസാർ. മരുമക്കൾ: തമീം, റീന, റഫ്ന.