മാവേലിക്കര: അച്ചൻകോവിലാറ്റിലെ വലിയ പെരുമ്പുഴ കടവിൽ, 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി. ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ: 9497980282.