ചാരുംമൂട്: ചുനക്കര നടുവിൽ കളിയ്ക്കൽ കരുണാലയത്തിൽ കരുണാകര കാർണവർ (87) നിര്യാതനായി. ഭാര്യ: പത്മിനിയമ്മ. മക്കൾ: സന്തോഷ് കുമാർ, സിന്ധു. മരുമക്കൾ: ശ്രീപ,അനീഷ്. സംസ്കാരം പിന്നീട്.