ഓച്ചിറ: കൊറ്റംമ്പള്ളി പത്മാലയം വീട്ടിൽ ശങ്കരൻകുട്ടിയുടെ ഭാര്യ മണിയമ്മ (62) നിര്യാതയായി. സംസ്കാരം ഇന്നുച്ചയ്ക്ക് 2 ന്. മക്കൾ: സന്തോഷ്, സതീഷ്, സൗമ്യ. മരുമക്കൾ: പൊന്നു, ജിഷ, രാജേഷ്. സഞ്ചയനം 8 ന് രാവിലെ 8ന്