photo

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 11-ാം വാർഡിൽ അരീപ്പറമ്പ് കുറുപ്പംപറമ്പിൽ പരേതനായ കൃഷ്ണന്റെ മകൻ ഉദയൻ (54) നിര്യാതനായി. ഭാര്യ: ഷിജിമോൾ. മകൾ:പാർവതി.