photo

ചേർത്തല:കോട്ടയം കുമ്മനം പെരുമ്പാലയിൽ പരേതനായ നാരായണാചാരിയുടെ ഭാര്യ രാജമ്മ (79) നിര്യാതയായി. മക്കൾ:ശോഭന,ഹരിദാസ് (ബംഗളുരു), ആനന്ദക്കുട്ടൻ (ബംഗളുരു), ബിനുകുമാർ (ന്യൂഡൽഹി). മരുമക്കൾ: രംഗൻ, ജയശ്രീ,ശോഭ,ശ്രീലേഖ.