കായംകുളം : ചേരാവള്ളി ചെങ്ങാലപ്പള്ളി വീട്ടിൽ പരേതനായ ശാസ്താവ് ചെട്ടിയാരുടെ ഭാര്യ തുളസിയമ്മാൾ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ആലപ്പുഴ വലിയചുടുകാട്ടിൽ. മക്കൾ: എസ്.രാധാകൃഷ്ണൻ (അസി.എക്സൈസ് ഇൻസ്പെക്ടർ,ചേർത്തല),എസ്.ഗീതാഗോപി,എസ്.ഉഷാ മുരുകൻ,എസ്.രാജീവ്(ബഹ്റിൻ). മരുമക്കൾ: ആശ രാധാകൃഷ്ണൻ,പരേതനായ വി.പി.ഗോപി(റിട്ട.എസ്.എെ ഇടപ്പള്ളി),പി.മുരുകൻ(എസ്.എെ,ചങ്ങനാശേരി),നിത്യാ രാജീവ്.