കായംകുളം : കായംകുളം- തട്ടാരമ്പലം റോഡിലെ കാക്കനാട് ലെവൽ ക്രോസ് ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി ഇന്ന് വൈകിട്ട് 6 മുതൽ നാളെ രാവിലെ 6 വരെ അടച്ചിടും വാഹനങ്ങൾ മറ്റുവഴികളിൽ കൂടി തിരിഞ്ഞു പോകേണ്ടതാണെന്ന് സതേൺ റെയിൽവേ സെക്‌ഷൻ എൻജിനിയർ അറിയിച്ചു.