ഹരിപ്പാട്: കുടുംബശ്രീ മിഷന്റെ പരിശീലന സ്ഥാപനമായ സ്മാർട്ട് നടത്തി വരുന്ന സൗജന്യ എൻട്രൻസ്ക്രാഷ് കോഴ്സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മുൻഗണന നൽകും. ഫോ.9526258557.