ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് വകുപ്പിൽ നിന്നും ലഭിച്ച ഭവന രഹിതരുടെ ലിസ്റ്റ് ലൈഫ് പദ്ധതി മാനദണ്ഡങ്ങൾ പ്രകാരം അർഹതാപരിശോധന നടത്തി നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തവരും ആക്ഷേപമുള്ളവരും 10ന് മുമ്പ് പഞ്ചായത്തിൽ രേഖാമൂലം പരാതി നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.