ഹരിപ്പാട്: മുതുകുളം പാർവ്വതി അമ്മ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുമാരനാശാന്റെ പ്രരോദനം എന്ന വിലാപകാവ്യത്തിന്റെ നൂറാം വാർഷികം ആചരിച്ചു. സി.എൻ.എൻ. നമ്പി ഉദ്ഘാടനം ചെയ്തു. വടക്കടം സുകുമാരൻ . മുഹമ്മദ്, ലത ഗീതഞ്ജലി, സാം മുതുകളം, പി.കെ.അനന്തകൃഷ്ണൻ, അനിൽ കുമാർ മായം മുറ്റം, എസ് സന്തോഷ് കുമാർ, എൻ.രാമചന്ദ്രൻ നായർ, സുജൻ മുതുകുളം എന്നിവർ സംസാരിച്ചു.