ആലപ്പുഴ: കാളാത്ത് തോപ്പിൽ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും കലശമഹോത്സവും 6 ന് തൈക്കാട്ടുശേരി കുമാരൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 10.30 ന് കലശപൂജ,കലശാഭിഷേകം,ഉച്ചയ്ക്ക് 1 ന് പ്രസാദഉൗട്ട്.