പള്ളിപ്പുറം : ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വൈലിച്ചിറയിൽ പരേതനായ കുമാരന്റെ ഭാര്യ കമലാക്ഷി (90) നിര്യാതയായി. മക്കൾ: ബാബു, ശോഭ, കോമളവല്ലി. മരുമക്കൾ: മനില, ബൈജു.സഞ്ചയനം 9ന് രാവിലെ 9.30ന്.