boby-joseph

പുല്ലങ്ങടി: ചാമക്കുന്നേൽ പരേതനായ കെ.ടി.ജോസഫിന്റെ മകൻ ബേബി ജോസഫ് (54) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പുല്ലങ്ങടി തിരുക്കുടുംബ ദൈവാലയ സെമിത്തേരിയിൽ. ഭാര്യ :മിനി. മകൻ: ആൽബിൻ.