കാർത്തികപ്പള്ളി: മഹാദേവികാട് പരേതനായ കുഞ്ചന്റെ ഭാര്യ മാധവിയമ്മ (72) നിര്യാതയായി. മക്കൾ: ഓമന, ഗീത, ലീല, ഗോപി, ഷീല (ചിങ്ങോലി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ). മരുമക്കൾ: പുരുഷൻ, മോഹനൻ, ആനന്ദൻ, ജയസുധ, കുഞ്ഞുകുഞ്ഞ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.