ആലപ്പുഴ: കെ.പി.എസ്.ടി.എ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഴ റവന്യു ജില്ലാതല സമ്മേളനം ഇന്ന് വൈകിട്ട് 4ന് കാക്കാഴം ടി.ടി.ഐയിൽ നടക്കും. സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് സി. പ്രദീപ് ഉദ്ഘാടനം ചെയ്യും. റവന്യു ജില്ലാ പ്രസിഡൻറ് കെ.എൻ.അശോക് കുമാർ അദ്ധ്യക്ഷത വഹിക്കും.