വള്ളികുന്നം: തെക്കേമുറി കണ്ടിയൂർ ഭദ്രാഭഗവതി ക്ഷേത്രത്തിൽ കുംഭം മകയിര മഹോത്സവം നാളെ നടക്കും.രാവിലെ 6. ന് പൊങ്കാല, 8 ന് കലശപൂജകൾ, 11.30 ന് സർപ്പപൂജ, നൂറുംപാലും, പുള്ളുവൻപാട്ട്, വൈകിട്ട് 4ന് ഘോഷയാത്ര, രാത്രി 7.30 ന് വെടിക്കെട്ട്, 11 ന് ഗുരുതി