അരൂർ: അരൂക്കുറ്റി ഗവ.യു.പി.സ്കൂൾ വാർഷികാഘോഷവും എൻഡോവ്മെൻറ് വിതരണവും ഇന്ന് വൈകിട്ട് 4ന് അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് സുബൈർ സമ്മേളനം ഉദ്ഘാടനം ചെയ്യും.എസ്.എം സി.ചെയർപേഴ്സൺ പി.എം. മിനി അദ്ധ്യക്ഷത വഹിക്കും.ചലച്ചിത്ര താരം ഷെഫീഖ് റഹ്മാൻ മുഖ്യാതിഥിയാകും. തുറവൂർ എ.ഇ.ഒ.ടി.പി.ഉദയകമാരി എൻഡോവ്മെൻറ് വിതരണവും പാദുവാപുരം ചർച്ച് വികാരി ഫാദർ തമ്പി തൈക്കൂട്ടത്തിൽ സമ്മാനദാനവും നിർവ്വഹിക്കും.