ചാരുംമൂട്: നൂറനാട് പള്ളിക്കൽ സ്വയംഭൂ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവം നാളെ നടക്കും, വെളുപ്പിന് 4.30-ന് അഷ്ടദ്രവ്യ മഹാഗണപതിഹവനം, 7.30 ന് നിറപറ സമർപ്പണം, 9-ന് നവകം, വൈകിട്ട് 3-ന് ഗ്രാമ പ്രദിക്ഷണം, 6-ന് സോപാനസംഗീതം,രാത്രി 9.30 ന് മെഗാഷോ.