ആലപ്പുഴ: കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നും എത്തുന്നവരുടെ നിരീക്ഷണം ശക്തമായി തുടരുന്നതായി ഡി.എം.ഒ അറിയിച്ചു. നിലവിൽ 9 പേർ മാത്രമാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്.