മണ്ണഞ്ചേരി:മണ്ണഞ്ചേരി പഞ്ചായത്ത് 5-ാം വാർഡ് തൈപ്പറമ്പിൽ പ്രഭാകരൻ (78) നിര്യാതനായി. ഭാര്യ:ശാന്തമ്മ. മക്കൾ:ഷൈല, ഷീബ. മരുമക്കൾ: ഹരിലാൽ, പരേതനായ പ്രശോഭ്. സഞ്ചയനം ഞായറാഴ്ച ഉച്ചയ്ക്ക് 1.50 ന്.