എടത്വ: പതിനെട്ടിൽചിറയിൽ പി.വി. പുരുഷോത്തമൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതമ്മ. മക്കൾ: ഷാജി, ഷാബു, ഷജു. മരുമക്കൾ: ഗംഗ, കൊച്ചുമോൾ, ഷൈനി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.