ഓച്ചിറ: പാവുമ്പതെക്ക് വാഴപ്പള്ളി വടക്കതിൽ വാസുദേവൻപിള്ള (74) നിര്യാതനായി. ഭാര്യ: തങ്കമ്മയമ്മ. സംസ്കാരം നാളെ രാവിലെ 11.30ന്. മക്കൾ: പ്രസന്നൻപിള്ള, പ്രസാദ് പിള്ള. മരുമക്കൾ: രജനി, ചിത്ര. സഞ്ചയനം: 9ന് രാവിലെ 8ന്.