പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് നാലാം വാർഡിൽ തുണ്ടുചിറയിൽ അലിയാർകുഞ്ഞ് (76) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് തേവർ വട്ടം പള്ളി കബർസ്ഥാനിൽ. ഭാര്യ: ഹാജറ. മക്കൾ: ജസീല, ഷിബ്ന. മരുമക്കൾ: നിസാർ, ഷജീബ്.