ചാരുംമൂട് : നൂറനാട് പടനിലം പാലമേൽ കാവുള്ളതിൽ (ബിനു ഭവനം) വി.ശിവരാമൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ:മാലതി. മക്കൾ: ബിജു, ബിനു. മരുമക്കൾ: അനുജ, അശ്വതി.