ചേപ്പാട് : ഏവൂർ വടക്ക് പടിഞ്ഞാറ് ശ്രുതിഭനിൽ അപ്പുക്കുട്ടൻനായർ (60) നിര്യാതനായി. ഭാര്യ : പരേതയായ ശ്രീദേവി. മക്കൾ സ്വാതി, ശ്രുതി. മരുമക്കൾ : രാജേഷ്, രാഗേഷ്. സഞ്ചയനം 8ന് രാവിലെ 9ന്.