ചേപ്പാട് : മുട്ടം ലക്ഷ്മി ഭവനത്തിൽ ഗണേശന്റെ ഭാര്യ എൻ.ഉഷ (60) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: നിഥിൻ, ചിപ്പി ഗണേശ്. സഞ്ചയനം 7ന് രാവിലെ 9ന്.