sukumariamma

ഭഗവതിപ്പടി : ചെട്ടികുളങ്ങര കൈതതെക്ക് കാളിദാസ നിലത്തിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ഡി.സുകുമാരിയമ്മ (79) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഷീല, കാളിദാസൻ. മരുമക്കൾ: വിശ്വനാഥൻ, അനുശ്രീ.