lekshmikuttyamma

ഭഗവതിപ്പടി : പത്തിയൂർ കിഴക്ക് അനിഴം വീട്ടിൽ ലക്ഷമിക്കുട്ടിയമ്മ (85) നിര്യാതയായി. മക്കൾ: ശാന്ത, ശ്യാമളകുമാരി (റിട്ട.ആരോഗ്യവകുപ്പ്). മരുമക്കൾ: പരേതനായ ജനാർദ്ദനൻപിള്ള, ഗോപാലകൃഷ്ണൻ (റിട്ട. ആരോഗ്യവകുപ്പ്). സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.