ഹരിപ്പാട്‌: കേരള പുലയർ മഹാസഭ കാർത്തികപ്പള്ളി യൂണിയൻ സമ്മേളനം സംസ്ഥാന ട്രഷറർ എൽ. രമേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ.ഗോപി അദ്ധ്യക്ഷനായി. പി.ജനാർദ്ദനൻ, ബൈജു കലാശാല, സി.രഘുവരൻ, ഗോപി ആലപ്പാട്, തങ്കമണി അച്യുതൻ തുടങ്ങിയവർ സംസാരിച്ചു.