ചേർത്തല: കയർതൊഴിലാളി ക്ഷേമനിധി ബോർഡ്ന്റെ 2019-20 വർഷത്തെ ഡിഗ്രി,പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായ അപേക്ഷ 15 വരെ സമർപ്പിക്കാം.അപേക്ഷാ ഫാറം 10 രൂപ നിരക്കിൽ ബോർഡിന്റെ എല്ലാ ഓഫീസുകളിലും ലഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.