ചമ്പക്കുളം: മങ്ങാട് പരേതനായ ചാക്കമ്മയുടെ മകൻ ജിജി (42) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. ഭാര്യ: ലിജി. മക്കൾ: ജിയ മരിയ ആൻറണി, ജാക്ക് ആന്റണി.