കായംകുളം: ചേരാവളളി ഊട്ടുതറയിൽ പരേതനായ നടേശൻ ആചാരിയുടെ ഭാര്യ ചെല്ലമ്മാൾ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നഗരസഭ ശ്മശാനത്തിൽ. മക്കൾ: ആനന്ദമ്മാൾ, രാധാമണി, ഗോപാലകൃഷ്ണൻ, രമണി, മുരുകൻ. മരുമക്കൾ: രവീന്ദ്രൻ, സരള, ശെൽവരാജ്, സ്വർണ്ണമ്മാൾ, പരേതനായ നാഗപ്പനാചാരി.