കായംകുളം: പുതുപ്പളളി ഗോവിന്ദമുട്ടം ചന്ദ്രഭവനത്തിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ഭാസുരഭായി (ചെല്ലമ്മ- 74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ദീപ്തി, രശ്മി, സ്മിത, ജയചന്ദ്രൻ. മരുമക്കൾ: ശശി, അരുൺ, രമേശ്, കൃഷ്ണ. സഞ്ചയനം ഞായർ 8ന്