ആലപ്പുഴ: ബി.ജെ.പി ജില്ലാ ഭാരവാഹികളായി സി.എ.പുരുഷോത്തമൻ, എൽ.പി.ജയചന്ദ്രൻ, അഡ്വ.രൺജിത്ത് ശ്രീനിവാസ്, അഡ്വ.പി.കെ.ബിനോയ്, എസ്.ഗിരിജ, എ.ശാന്തകുമാരി (വൈസ് പ്രസിഡന്റുമാർ),ഡി.അശ്വനിദേവ്,പി.കെ.വാസുദേവൻ (ജനറൽ സെക്രട്ടറിമാർ),ടി.സജിവ് ലാൽ, സജു ഇടക്കല്ലിൽ, വിമൽ രവീന്ദ്രൻ, സുമി ഷിബു, അഡ്വ.ഹേമ, ശ്രീദേവി വിപിൻ (സെക്രട്ടറിമാർ),കെ.ജി.കർത്ത (ട്രഷറർ), ജി.വിനോദ് കുമാർ (സെൽ കോ-ഓർഡിനേറ്റർ) എന്നി​വരെയും മോർച്ച പ്രസിഡന്റുമാരായി ടി.അനീഷ് (യുവ മോർച്ച),വി.ശ്രീജിത്ത് (കർഷക മോർച്ച), കലാ രമേശ് (മഹിള മോർച്ച),കെ.പ്രദീപ് (ഒ.ബി.സി മോർച്ച), അഡ്വ.റാണി ജോസഫ് (ന്യൂനപക്ഷ മോർച്ച), ഡി.പ്രദീപ് (എസ്.സി മോർച്ച) എന്നിവരെയും ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ നോമിനേറ്റ് ചെയ്തു.