a

മാവേലിക്കര: വാത്തികുളം പട്ടിരേത്ത് തറയിൽ രാജ്ഭവനിൽ വി.കൃഷ്ണൻനായരുടെ ഭാര്യ രുഗ്മിണിയമ്മ (75) നിര്യാതയായി. മക്കൾ: ലതിക, കെ.രാജേന്ദ്രൻ, രാജലക്ഷ്മി. മരുമക്കൾ: പി.ബി.ചന്ദ്രകുമാർ, ആർ.ശ്രീലത, കെ.വിജയൻനായർ. സഞ്ചയനം 5ന് രാവിലെ 8ന്.